ക​ർ​ഷ​ക​ദി​നം ആ​ച​രി​ച്ചു
Sunday, August 18, 2019 10:10 PM IST
നെ​ടി​യ​കാ​ട്: ക​രി​ങ്കു​ന്നം ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ നെ​ടി​യ​കാ​ട് ലി​റ്റി​ൽ ഫ്ള​വ​ർ യു​പി സ്കൂ​ളി​ൽ ക​ർ​ഷ​ക ദി​നാ​ച​ര​ണം ന​ട​ത്തി. ഫാ. ​കു​ര്യാ​ക്കോ​സ് ക​ണ്ണ​ന്പി​ള്ളി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ്് പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​ണ്‍ ക​ർ​ഷ​ക ദി​ന​സ​ന്ദേ​ശം ന​ൽ​കി. ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് മാ​നു​ങ്ക​ൽ പ​ച്ച​ക്ക​റി കൃ​ഷി​ക്കു തു​ട​ക്കം​കു​റി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ജി തോ​മ​സ്, സ്റ്റീ​ഫ​ൻ ഫി​ലി​പ്പ്, ബാ​ബു ജോ​സ​ഫ്, സി​ന്ധു ഷി​ജു, ഹെ​ഡ്മി​സ്ട്ര​സ് എം.​കെ. ട്രീ​സാ​മ്മ, സി​സ്റ്റ​ർ റെ​ജി​ൻ, സി​സ്റ്റ​ർ ജ്യോ​തി​സ്, സി​ബി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കോ​ടി​ക്കു​ളം: സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ ക​ർ​ഷ​ക​ദി​നാ​ച​ര​ണം ന​ട​ത്തി. ക​ർ​ഷ​ക​വേ​ഷ​മ​ണി​ഞ്ഞെ​ത്തി​യ ജെ​റി ബി​നു വൃ​ക്ഷ​ത്തൈ ന​ൽ​കി അ​തി​ഥി​യാ​യി എ​ത്തി​യ ക​ർ​ഷ​ക​നെ സ്വീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ർ​ഷ​ക​ശ്രീ അ​വാ​ർ​ഡു ജേ​താ​വും കൃ​ഷി​വ​കു​പ്പി​ന്‍റെ ആ​ദ​ര​വു​ക​ളും നേ​ടി​യി​ട്ടു​ള്ള ലൂ​ക്കാ തോ​ട്ടു​പാ​ട്ടി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സി​ലി കു​ര്യാ​ക്കോ​സ്, വാ​ർ​ഡ് മെം​ബ​ർ ഷാ​ജി കു​റ്റി​ച്ചി​റ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കൃ​ഷി​വ​കു​പ്പ് ന​ൽ​കി​യ വി​ത്തു​ക​ൾ കു​ട്ടി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു.
മു​ള്ള​രി​ങ്ങാ​ട്: എ​സ്ബി​ഐ തൊ​ടു​പു​ഴ റീ​ജ​ണ​ൽ ബി​സി​ന​സ് ഓ​ഫീ​സി​ന്‍റെ​യും മു​ള്ള​രി​ങ്ങാ​ട് ബ്രാ​ഞ്ചി​ന്േ‍​റ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ചി​ങ്ങം ഒ​ന്നി​ന് ക​ർ​ഷ​ക​ദി​നം ആ​ച​രി​ച്ചു. വെ​ള്ള​ക്ക​യം ട്രൈ​ബ​ൽ ആ​ർ​പി​എ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മേ​ഖ​ല​യി​ലെ നി​ര​വ​ധി ക​ർ​ഷ​ക​ർ പ​ങ്കെ​ടു​ത്തു . മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. ചീ​ഫ് മാ​നേ​ജ​ർ സി.​എ​സ്. ബി​ജി, ബ്രാ​ഞ്ച് മാ​നേ​ജ​ർ ടി.​ടി. അ​ജ​യ​ൻ, ഫി​നാ​ൻ​ഷ്യ​ൽ ലി​റ്റ​റ​റി കൗ​ണ്‍​സി​ല​ർ സ​ന്തോ​ഷ് സു​രേ​ഷ്, വി​ജ​യ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.