വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ത്തി
Sunday, August 18, 2019 10:10 PM IST
തൊ​ട​പു​ഴ: ഉ​പാ​സ​ന കാ​വ്യ​ക​ഥ​ാവേ​ദി​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​വും രാ​മാ​യ​ണ​മാ​സാ​ച​ര​ണ​വും ന​ട​ത്തി.
പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ണ്‍ ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​കെ. സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ര​മ.​പി. നാ​യ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മ​ധു പ​ദ്മാ​ല​യം, അ​ബ്ദു​ൾ​ക​രിം, വി.​കെ.​സു​ധാ​ക​ര​ൻ, കൗ​സ​ല്യ കൃ​ഷ്ണ​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ​. ഷിന്‍റോ കോ​ലോ​ത്തു​പ​ട​വി​ൽ നേ​തൃ​ത്വം ന​ൽ​കി.

തു​ല്യ​താ​കോ​ഴ്സ്; അപേക്ഷ ക്ഷണിച്ചു

തൊ​ടു​പു​ഴ: പ​ത്താം​ത​രം, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി തു​ല്യ​താ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഏ​ഴാം ക്ലാ​സ് വി​ജ​യി​ച്ച 17 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് 10-ാംത​രം തു​ല്യ​താ​കോ​ഴ്സി​ലേ​ക്കും 10-ാം ക്ലാ​സ് വി​ജ​യി​ച്ച 22 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി തു​ല്യ​താ കോ​ഴ്സി​ലേ​ക്കും അ​പേ​ക്ഷി​ക്കാം.