സ​ദ്ഭാ​വ​ന സെ​മി​നാ​ർ
Sunday, August 18, 2019 10:10 PM IST
നെ​ടു​ങ്ക​ണ്ടം: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ ജ​ൻ​മ​വാ​ർ​ഷി​കം സ​ദ്ഭാ​വ​നാ ദി​ന​മാ​യി ആ​ച​രി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നെ​ഹ്രു യു​വ​കേ​ന്ദ്ര​യു​ടേ​യും മ​ഹാ​ത്മാ സെ​ന്‍റ​റി​ന്‍റേയും നേ​തൃ​ത്വ​ത്തി​ൽ രാ​ജീ​വ് ഗാ​ന്ധി സ്വ​യം സ​ഹാ​യ സം​ഘ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ തൂ​ക്കു​പാ​ലം പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ 20-ന് ​വൈ​കു​ന്നേ​രം 4.30 ന് ​രാ​ജീ​വ്ജി - സ​ദ്ഭാ​വ​നാ സെ​മി​നാ​ർ, പ്ര​തി​ജ്ഞ, ദേ​ശീ​യോ​ദ്ഗ്ര​ഥ​ന ക്ലാ​സ് എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് സി.​എ​സ്. യ​ശോ​ധ​ര​ൻ, മ​ഹാ​ത്മ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ജെ. ​ഉ​ദ​യ​കു​മാ​ർ, എ​സ്എ​ച്ച്ജി പ്ര​സി​ഡ​ന്‍റ് മോ​ൻ​സി വ​ർ​ഗീ​സ്, ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മി​നി പ്രി​ൻ​സ്, ക​ല്ലാ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, പാ​ന്പാ​ടും​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ജോ​സ് അ​മ്മ​ൻ​ചേ​രി, ലൈ​ബ്ര​റി സെ​ക്ര​ട്ട​റി ടോ​മി തോ​ട്ടു​പു​റം, പി. ​പ്ര​കാ​ശ​ൻ, ഷാ​ൽ​ബി​ൻ ചാ​ക്കോ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കും.