ഏ​കം ദ​ന്പ​തീ​ദ​ർ​ശ​ന ധ്യാ​നം
Saturday, August 17, 2019 10:41 PM IST
ക​ട്ട​പ്പ​ന: ക​പ്പൂ​ച്ചി​ൻ വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ. ​പീ​റ്റ​ർ പ​ഞ്ഞി​ക്കാ​ര​നും ഫാ. ​വ​ർ​ഗീ​സ് വാ​ഴ​യി​ലും ഫാ. ​ഡേ​വി​സ് തോ​ട്ടാ​പ്പി​ള്ളി​യും ഏ​കം ദ​ന്പ​തി​ക​ളും ചേ​ർ​ന്നു​ന​യി​ക്കു​ന്ന ഏ​കം ദ​ന്പ​തീ​ദ​ർ​ശ​ന ധ്യാ​നം 23, 24, 25 തീ​യ​തി​ക​ളി​ൽ ക​ട്ട​പ്പ​ന അ​സീ​സി റി​ന്യൂ​വ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും. 23-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30-ന് ​ആ​രം​ഭി​ച്ച് 25ന് ​വൈ​കു​ന്നേ​രം നാ​ലി​നു സ​മാ​പി​ക്കും. ഏ​തു മ​ത​സ്ഥ​ർ​ക്കും പ​ങ്കെ​ടു​ക്കാം. ദ​ന്പ​തി​ക​ളാ​യി താ​മ​സി​ക്കാ​ൻ മു​റി സൗ​ക​ര്യം ല​ഭി​ക്കും. ഫോ​ണ്‍: 9400389729, 9995238683.