നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു
Saturday, August 17, 2019 10:41 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം ഡി​വി​ഷ​ൻ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​ട​ത്, വ​ല​ത് സ്ഥാ​നാ​ർ​ഥി​ക​ൾ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. സെ​പ്റ്റം​ബ​ർ മൂ​ന്നി​നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി അ​ന്പി​ളി സ​ലി​ലും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി സി​ന്ധു ബോ​സു​മാ​ണ് പ​ത്രി​ക ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ​ൽ​ഡി​എ​ഫി​ലെ സി​ന്ധു ഷാ​ജി സ​ർ​ക്കാ​ർ ജോ​ലി ല​ഭി​ച്ച​തോ​ടെ അം​ഗ​ത്വം രാ​ജി​വ​ച്ച​തി​നേ​തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.