ജി​ല്ലാ ജൂ​ണി​യ​ർ അ​ത്‌ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ് മാ​റ്റി​വ​ച്ചു
Saturday, August 17, 2019 10:36 PM IST
ക​ട്ട​പ്പ​ന: കാ​ൽ​വ​രി​മൗ​ണ്ടി​ൽ 21, 22 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ജി​ല്ലാ ജൂ​ണി​യ​ർ അ​ത്‌ല​റ്റി​ക് മ​ത്സ​ര​ങ്ങ​ൾ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​മൂ​ലം സെ​പ്റ്റം​ബ​ർ മൂ​ന്നാം ആ​ഴ്ച​യി​ലേ​ക്ക് മാ​റ്റി​വ​ച്ചു. ഓ​ണ്‍​ലൈ​ൻ എ​ൻ​ട്രി​ക​ൾ 30-ന​കം പൂ​ർ​ത്തീക​രി​ക്ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ടോം ​ടി. ജോ​സ് അ​റി​യി​ച്ചു.