ഇ​ൻ​ഫാം ക​ർ​ഷ​ക​മി​ത്ര പ​ദ്ധ​തി തു​ട​ങ്ങി; സ​ബ്സി​ഡി നി​ര​ക്കി​ൽ ജൈ​വ​വ​ളം വി​ത​ര​ണം ചെ​യ്തു
Monday, July 22, 2019 10:33 PM IST
അ​ണ​ക്ക​ര: ഇ​ൻ​ഫാം ക​ർ​ഷ​ക​മി​ത്ര പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ൻ​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ർ​ഷി​ക ജി​ല്ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​മ​ളി, അ​ണ​ക്ക​ര കാ​ർ​ഷി​ക താ​ലൂ​ക്കു​ക​ളി​ൽ ജൈ​വ​വ​ളം വി​ത​ര​ണം ചെ​യ്തു.
ഇ​ൻ​ഫാം അം​ഗ​ങ്ങ​ൾ​ക്ക് നൂ​റു​കി​ലോ​ഗ്രാം വേ​പ്പി​ൻ​പി​ണ്ണാ​ക്ക് 50 ശ​ത​മാ​നം സ​ബ്സി​ഡി നി​ര​ക്കി​ലാ​ണ് ന​ൽ​കി​യ​ത്. ചെ​റു​കി​ട, നാ​മ​മാ​ത്ര ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ൻ​ഫാം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
ഇ​ൻ​ഫാം കാ​ഞ്ഞി​ര​പ​ള്ളി കാ​ർ​ഷി​ക ജി​ല്ലാ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ൽ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ൻ​ഫാം അ​ണ​ക്ക​ര കാ​ർ​ഷി​ക താ​ലൂ​ക്ക് ര​ക്ഷാ​ധി​കാ​രി ഫാ. ​വി​ൽ​ഫി​ച്ച​ൻ തെ​ക്കേ​വ​യ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ൻ​ഫാം കാ​ഞ്ഞി​ര​പ​ള്ളി കാ​ർ​ഷി​ക ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ബ്ര​ഹാം മാ​ത്യു പ​ന്തി​രു​വേ​ലി​ൽ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ഇ​ൻ​ഫാം അ​ണ​ക്ക​ര കാ​ർ​ഷി​ക താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ണ്ട​ർ പാ​റ​ശേ​രി, കു​മ​ളി കാ​ർ​ഷി​ക താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ബേ​ബി ഗ​ണ​പ​തി​പ്ലാ​ക്ക​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ് പ​തി​ക്ക​ൽ, ജ​യ​കു​മാ​ർ മ​ന്ന​ത്ത്, ഫാ. ​ദീ​പു അ​ന​ന്ത​ക്കാ​ട്ട്, പാ​പ്പ​ച്ച​ൻ തൂ​ന്പു​ങ്ക​ൽ, ഫാ. ​റോ​ബി​ൻ പ​ട്ര​കാ​ലാ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.