ഭാ​ര​വാ​ഹി​ക​ൾ
Monday, July 22, 2019 10:33 PM IST
ചെ​റു​തോ​ണി: മു​രി​ക്കാ​ശേ​രി റോ​ട്ട​റി ക്ല​ബ്ബിന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റു. ച​ട​ങ്ങി​ൽ സേ​വ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. ഗ​വ. ഹ​യ​ർ​സെ​ക്ക​ണ്ട​റി സ്കൂ​ൾ തോ​പ്രാം​കു​ടി, ഗ​വ. യു​പി​എ​സ് ഉ​പ്പു​തോ​ട്, ഗ​വ. എ​ൽ​പി​എ​സ് കൊ​ച്ചു​ക​രി​ന്പ​ൻ എ​ന്നീ സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക്് പ​ഠ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്തു. മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ബോ​ബി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. റോ​ട്ട​റി വെ​ബ് മാ​സ്റ്റ​ർ ഇ.​എം. വ​ർ​ഗീ​സ്, ഡോ. ​സി.​എ​സ്്. ബി​ജു, സ​ണ്ണി പൈ​ന്പി​ള​ളി, രാ​ജേ​ഷ് നാ​രാ​യ​ണ​ൻ, പി.​കെ. ഷാ​ജി, പ്ര​സി​ഡ​ന്‍റ് ബെ​ന്നി മാ​ത്യു ത​ട​ത്തി​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ റെ​ജി ലൂ​ക്കോ​സ്, ടി.​ആ​ർ. സാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ. ജ്യോ​തി​ഷ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് ചി​റ​പ്പു​റ​ത്ത്, ട്ര​ഷ​റ​ർ ബി​ജു തോ​മ​സ്, സ​ർ​ജ​ന്‍റ് അ​റ്റ് ആം​സ് ടി​ന്‍റോ വ​ല്ല​നാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.