ഉ​ണ​ർ​വ് സാ​മൂ​ഹ്യസേ​വ​ന​ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, July 18, 2019 10:56 PM IST
തൊ​ടു​പു​ഴ: ആ​ത്മ​ഹ​ത്യാ പ്ര​തി​രോ​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഉ​ണ​ർ​വി​ന്‍റെ ഉ​ദ്ഘാ​ട​നം തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജി​ൽ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
ചാ​രി​റ്റ​ബി​ൾ ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ് സി. ​പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി ലോ​ഗോ അ​നാ​ച്ഛാ​ദ​നം നി​ർ​വ​ഹി​ച്ചു.
കാ​ല​ടി സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​ദി​ലീ​പ് കു​മാ​ർ, ന്യൂ​മാ​ൻ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ റവ.ഡോ. മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട്, കൊ​ച്ചി മൈ​ത്രി പ്ര​സി​ഡ​ന്‍റ് ത​ന്പി, ബി-​ഫ്ര​ണ്ട​ഴ്സ് ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ആ​ർ.​പി​ള്ള, ഡോ. ​കെ. സു​ദ​ർ​ശ​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പീ​റ്റേ​ഴ്സ് 9-ൽ ​പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​ണ​ർ​വ് എ​ല്ലാ ദി​വ​സ​വും ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ പ്ര​വ​ർ​ത്തി​ക്കും. മാ​ന​സിക ക്ലേ​ശം അ​നു​ഭ​വി​ക്കു​ന്ന ആ​ർ​ക്കും നേ​രി​ട്ടോ ഫോ​ണി​ലൂ​ടെ​യോ ഉ​ണ​ർ​വു​മാ​യി ബ​ന്ധ​പ്പെ​ടാ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.