ജില്ലാ സീനിയർ നീ​ന്ത​ൽ ചാ​ന്പ്യ​ൻ​ഷി​പ്പ്
Wednesday, July 17, 2019 10:24 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ സീ​നി​യ​ർ നീ​ന്ത​ൽ ചാ​ന്പ്യ​ൻ​ഷി​പ്പ് 21ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വ​ണ്ട​മ​റ്റം അ​ക്വാ​ട്ടി​ക് സെ​ന്‍റ​റി​ൽ ന​ട​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, ആ​ധാ​ർ കോ​പ്പി എ​ന്നി​വ​യു​മാ​യി ഹാ​ജ​രാ​ക​ണം.
യോ​ഗ്യ​ത നേ​ടു​ന്ന​വ​ർ​ക്ക് 27,28 തി​യ​തി​ക​ളി​ൽ തൃ​ശൂ​ർ അ​ക്വാ​ട്ടി​ക് കോം​പ്ല​ക്സി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന നീ​ന്ത​ൽ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും. ഫോ​ണ്‍: 9447 2236 74.

തു​ല്യ​താ കോ​ഴ്സ്

തൊ​ടു​പു​ഴ: സാ​ക്ഷ​ര​താ മി​ഷ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ത്താം​ത​രം തു​ല്യ​താ​കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 17 വ​യ​സ് പൂ​ർ​ത്തി​യാ​യ എ​ട്ടാം ക്ലാ​സ് വി​ജ​യി​ച്ച​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍: 9961 42 590, 8075 549 502.