അ​യ​ൽ​പ​ക്ക യൂ​ത്ത് പാ​ർ​ല​മെ​ന്‍റ് പ​ദ്ധ​തിക്ക് തുടക്കം
Sunday, June 23, 2019 10:11 PM IST
കു​ട​യ​ത്തൂ​ർ: ജി​ല്ലാ നെ​ഹ്റു യു​വ​കേ​ന്ദ്ര, കു​ട​യ​ത്തൂ​ർ വി​ക​സ​ന സ​മി​തി​ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യോ​ഗാ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു അ​യ​ൽ​പ​ക്ക യൂ​ത്ത് പാ​ർ​ല​മെ​ന്‍റ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പു​ഷ്പ വി​ജ​യ​ൻ ഉദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ബോ​ർ​ഡ് മെം​ബ​ർ എം.​ഡി. ഹ​രി ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഉ​ഷ വി​ജ​യ​ൻ, സു​മ അ​നി​ൽ​കു​മാ​ർ, ഭാ​ര​തി ശി​വ​രാ​മ​ൻ, എം.​വി മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ.​ര​ഹ്ന സി​ദ്ധാ​ർ​ഥ, ശ്രീ​നാ​ഥ് എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു.