ല​ബ്ബ​ക്ക​ട-കു​ഞ്ചു​മ​ല റോ​ഡ് ഗ​താ​ഗ​തയോ​ഗ്യ​മാ​ക്ക​ണം
Wednesday, October 9, 2024 6:00 AM IST
കാ​ഞ്ചി​യാ​ർ: പ​ഞ്ചാ​യ​ത്തി​ലെ 14-ാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന ല​ബ്ബ​ക്ക​ട -കു​ഞ്ചു​മ​ല റോ​ഡ് ത​ക​ർ​ന്ന് കാ​ൽ​ന​ട പോ​ലും അ​സാ​ധ്യ​മാ​യി. വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ചാ​ൽ പ​ല​യി​ട​ങ്ങ​ളി​ലും അ​പ​ക​ടസാ​ധ്യ​ത ഏ​റെ​യാ​ണ്. കു​ടി​യേ​റ്റ​ക്കാ​ലം മു​ത​ലു​ള്ള ഈ ​റോ​ഡി​ന്‍റെ അ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി റീ ​ടാ​ർ ചെ​യ്യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.