വീ​ടി​ന്‍റെ ജ​ന​ൽ ത​ക​ർ​ത്തു
Wednesday, August 17, 2022 10:27 PM IST
മ​റ​യൂ​ർ: സി​പി​ഐ പാ​ർ​ട്ടി ഓ​ഫി​സി​നു സ​മീ​പ​മു​ള്ള വീ​ടി​ന്‍റെ ജ​നാ​ല​ക​ൾ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ത​ല്ലി പൊ​ട്ടി​ച്ച​താ​യി ആ​രോ​പ​ണം. സി​പി​ഐ ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫി​സി​നോ​ടു ചേ​ർ​ന്നു​ള്ള രാ​ജേ​ഷി​ന്‍റെ വീ​ടി​ന്‍റെ ജ​ന​ലാ​ണ് ത​ല്ലി​പ്പൊ​ട്ടി​ച്ച​ത്. ഈ ​സ​മ​യ​ത്ത് വീ​ടി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന രാ​ജേ​ഷി​ന്‍റെ മ​ക​ൾ ര​മ്യ (19) ക്ക് ​പ​രി​ക്കേ​റ്റു.
ഇ​തു ചോ​ദ്യം​ചെ​യ്ത രാ​ജേ​ഷി​നെ​യും സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചു. ഇ​രു​വ​രും മ​റ​യൂ​രി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​റ​യൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.

ജേ​ർ​ണ​ലി​സം
കോ​ഴ്സി​ന്
അ​പേ​ക്ഷി​ക്കാം

കോ​ട്ട​യം: കോ​ട്ട​യം പ്ര​സ് ക്ല​ബ് ജേ​ർ​ണ​ലി​സം സ്കൂ​ളി​ന്‍റെ പി​ജി ഡി​പ്ലോ​മ കോ​ഴ്സി​ന് ഏ​താ​നും സീ​റ്റു​ക​ൾ​കൂ​ടി ഒ​ഴി​വു​ണ്ട്. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദ​മോ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മോ ഉ​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റ്, ഓ​ണ്‍​ലൈ​ൻ, ടെ​ലി​വി​ഷ​ൻ, റേ​ഡി​യോ മേ​ഖ​ല​യി​ൽ പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ല്കു​ന്ന ഈ ​കോ​ഴ്സി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9846478093.

അ​ധ്യാ​പ​ക
ഒ​ഴി​വ്

ചെ​റു​തോ​ണി: ക​ഞ്ഞി​ക്കു​ഴി ഗ​വ. ഹൈ​സ്കൂ​ളി​ൽ എ​ച്ച്എ​സ്ടി ഹി​ന്ദി അ​ധ്യാ​പ​ക​ന്‍റെ താ​ത്കാ​ലി​ക ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 23നു ​രാ​വി​ലെ 11ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ എ​ത്ത​ണ​മെ​ന്ന് ഹെ​ഡ്മാ​സ്റ്റ​ർ അ​റി​യി​ച്ചു.