ജ​ന​ജാ​ഗ​ര​ണ്‍ സ​ദ​സ് ന​ട​ത്തി
Sunday, August 14, 2022 10:52 PM IST
നെ​ടു​ങ്ക​ണ്ടം: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75 -ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്കൊ​പ്പം ബി​ജെ​പി ഗ​വ​ണ്‍​മെ​ന്‍റ് തു​ട​ർ​ന്നു​വ​രു​ന്ന തൊ​ഴി​ലാ​ളി - ക​ർ​ഷ​ക​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കും ദേ​ശ​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ​ക്കും എ​തി​രെ സി​ഐ​ടി​യു, ക​ർ​ഷ​ക​സം​ഘം, കെഎ​​സ്കെ​ടി​യു സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​ങ്ക​ണ്ട​ത്ത് ജ​ന​ജാ​ഗ​ര​ണ്‍ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു.
നെ​ടു​ങ്ക​ണ്ടം വി​ക​സ​ന സ​മി​തി സ്റ്റേ​ജി​ൽ​ന​ട​ന്ന സ​ദ​സ് കി​സാ​ൻ​സ​ഭ ദേ​ശീ​യ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗം എം.​എം. മ​ണി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ​സ്. മോ​ഹ​ന​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ ജ​യ​ച​ന്ദ്ര​ൻ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. വ​ർ​ഗീ​സ്, കെ.​പി. മേ​രി, പി.​എ​ൻ. വി​ജ​യ​ൻ, വി.​എ​ൻ. മോ​ഹ​ന​ൻ, കെ.​വി. ശ​ശി, ടി.​എ​സ.് ബി​സി, ടി.​എം. ജോ​ണ്‍, എ​ൻ.​പി. സു​നി​ൽ കു​മാ​ർ, റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ, എം.​എ​ൻ. ഹ​രി​ക്കു​ട്ട​ൻ, എ​ൻ.​കെ. ഗോ​പി​നാ​ഥ​ൻ, വി.​സി. അ​നി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.