ജി​ല്ലാ സു​വ​ർ​ണ ജൂ​ബി​ലി: ത​പാ​ൽ സ്റ്റാ​ന്പി​ന്‍റെ പ്ര​കാ​ശ​നം നാ​ളെ
Sunday, August 14, 2022 10:50 PM IST
ഇ​ടു​ക്കി: ജി​ല്ല രൂ​പി​ക​രി​ച്ച് അ​ന്പ​തു വ​ർ​ഷം പൂ​ർ​ത്തി​യാ​യ വേ​ള​യി​ൽ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​പാ​ൽ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ലാ ഭ​ര​ണ കൂ​ടം ത​പാ​ൽ സ്റ്റാ​ന്പ് പു​റ​ത്തി​റ​ക്കു​ന്നു.
നാ​ളെ 11ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും. ജി​ല്ല​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു വ​ർ​ഷ​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​പ്പി​ലാ​ക്കി​വ​രു​ന്നു​വെ​ങ്കി​ലും ത​പാ​ൽ സ്റ്റാ​ന്പ് പു​റ​ത്തി​റ​ങ്ങു​ന്ന​തോ​ടെ ജി​ല്ല​യു​ടെ വാ​ർ​ഷി​ക പ​രി​പാ​ടി​ക​ൾ​ക്ക് ദേ​ശീ​യ​ശ്ര​ദ്ധ ല​ഭി​ക്കും.
ത​പാ​ൽ വ​കു​പ്പി​ന്‍റെ അ​തി​നൂ​ത​ന​മാ​യ പ​ദ്ധ​തി​യാ​ണ് ക​സ്റ്റ​മൈ​സെ​ഡ് മൈ ​സ്റ്റാ​ന്പ്. സ​ർ​ക്കാ​രു​ക​ൾ, സ​ർ​ക്കാ​ർ ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ൾ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​വേ​ണ്ടി മാ​ത്ര​മാ​യി സ്ഥാ​പ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ആ​ലേ​ഖ​നം ചെ​യ്തു ത​പാ​ൽ വ​കു​പ്പ് ഡ​യ​റ​ക്റേ​റ്റി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടു​കൂ​ടി ത​പാ​ൽ​വ​കു​പ്പു​ത​ന്നെ അ​ച്ച​ടി​ച്ചു പു​റ​ത്തി​റ​ക്കു​ന്ന സ്റ്റാ​ന്പാ​ണ് ഇ​ത്.
ഇ​ടു​ക്കി ആ​ർ​ച്ച് ഡാ​മി​ന്‍റെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്തു പു​റ​ത്തി​റ​ക്കു​ന്ന ആ​ദ്യ സ്റ്റാ​ന്പാ​ണ് പു​റ​ത്തി​റ​ക്കു​ന്ന​ത്. ത​പാ​ൽ വ​കു​പ്പി​ന്‍റെ ഇ -​പോ​സ്റ്റ് ഓ​ഫീ​സ് മു​ഖേ​ന ജ​ന​ങ്ങ​ൾ​ക്കു പ്ര​കാ​ശ​ന​ത്തി​നു​ശേ​ഷം സ്റ്റാ​ന്പ് വാ​ങ്ങാ​ൻ സാ​ധി​ക്കും.