ഉ​പാ​സ​ന സാം​സ്കാ​രി​ക കേ​ന്ദം
Saturday, August 13, 2022 11:10 PM IST
തൊ​ടു​പു​ഴ: ഉ​പാ​സ​ന സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ന​ട​ത്തും. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ജ​യ​ല​ക്ഷ്മി ഗോ​പ​ൻ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തും.​ജ്യോ​തി നി​വാ​സ് സു​പ്പീ​രി​യ​ർ ഫാ.​ജെ​യ്സ​ണ്‍ പോ​ൾ പു​റ്റ​നാ​ൽ, ഉ​പാ​സ​ന ഡ​യ​റ​ക്ട​ർ ഫാ.​കു​ര്യ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ഫാ.​സ​ണ്ണി കൊ​ച്ചു​ക​രോ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.