ടൂ​റി​സം വാ​രാ​ഘോ​ഷം: ആ​ലോ​ച​നാ യോ​ഗം
Saturday, August 13, 2022 11:10 PM IST
ഇ​ടു​ക്കി: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ടൂ​റി​സം വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ആ​ലോ​ച​നാ​യോ​ഗം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ 16നു ​രാ​വി​ലെ 11.30നു ​ക​ള​ക്ട​റേ​റ്റി​ൽ ചേ​രും. ജി​ല്ല​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി പോ​സ്റ്റ​ൽ സ്റ്റാ​ന്പി​ന്‍റെ പ്ര​കാ​ശ​നം മ​ന്ത്രി നി​ർ​വ​ഹി​ക്കും. എം​പി, എം​എ​ൽ​എ മാ​ർ, ജി​ല്ലാ ക​ള​ക്ട​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. സെ​പ്റ്റം​ബ​ർ ആ​റു മു​ത​ൽ 12 വ​രെ​യാ​ണ് ഓ​ണം ടൂ​റി​സം വാ​രാ​ഘോ​ഷം.