ഫ്രീ​ഡം ഫെ​സ്റ്റ്
Saturday, August 13, 2022 11:10 PM IST
വ​ണ്ണ​പ്പു​റം: ജ​യ് റാ​ണി പ​ബ്ലി​ക് സ്കൂ​ളും വ​ണ്ണ​പ്പു​റം ടൗ​ണ്‍ ല​യ​ണ്‍​സ് ക്ല​ബും ചേ​ർ​ന്ന് വ​ണ്ണ​പ്പു​റം ടൗ​ണി​ൽ ഫ്രീ​ഡം ഫെ​സ്റ്റ് ന​ട​ത്തി. ല​യ​ണ്‍​സ് ക്ല​ബ് ഇ​ടു​ക്കി ട്ര​ഷ​റ​ർ ടി.​പി. സ​ജി ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ടെ​സി മു​ണ്ട​യ്ക്ക​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ.​ബി​ജു, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ബൈ​ദ സു​ബൈ​ർ, ടൗ​ണ്‍ ല​യ​ണ്‍​സ് പ്ര​സി​ഡ​ന്‍റ് സ​ജി പോ​ൾ, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ആ​ൽ​ബ​ർ​ട്ട് ജോ​സ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ന്‍റി വി​ൻ​സെ​ന്‍റ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.