സ​പ്ത​ദി​ന സ​ഹ​വാ​സ ക്യാ​ന്പ് ആ​രം​ഭി​ച്ചു
Saturday, August 13, 2022 11:07 PM IST
ക​രി​മ​ണ്ണൂ​ർ: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ സ​പ്ത​ദി​ന സ്പെ​ഷ​ൽ ക്യാ​ന്പ് ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ആ​ൻ​സി സി​റി​യ​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ഡോ.​സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​എ​സ്എ​സ് സം​സ്ഥാ​ന പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജേ​ക്ക​ബ് ജോ​ണ്‍, ക​ണ്‍​വീ​ന​ർ ഡോ.​എ​ൻ.​രാ​ജേ​ഷ്, സി.​വി.​ച​ന്ദ്ര​ലാ​ൽ എ​ന്നി​വ​ർ ക്യാ​ന്പ് സ​ന്ദ​ർ​ശി​ക്കും. എ​ൻ​എ​സ്എ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ മേ​രി ഫ്രാ​ൻ​സി​സ്, പ്രി​ൻ​സി​പ്പ​ൽ ബി​സോ​യി ജോ​ർ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്യാ​ന്പ് ന​ട​ന്നു​വ​രു​ന്ന​ത്.