ജി​ല്ലാ ക​മ്മ​റ്റി നാ​ളെ
Friday, August 12, 2022 11:03 PM IST
ചെ​റു​തോ​ണി: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​തൊ​ടു​പു​ഴ പാ​ർ​ട്ടി ഓ​ഫീ​സി​ൽ കൂ​ടു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ. ഉ​ല​ഹ​ന്നാ​ൻ അ​റി​യി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ്, വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​സി. തോ​മ​സ്, എ​ക്സി​ക്യു​ട്ടീ​വ് ചെ​യ​ർ​മാ​ൻ മോ​ൻ​സ് ജോ​സ​ഫ്, സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജോ​യി എ​ബ്ര​ഹാം, ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, ജോ​ണി നെ​ല്ലൂ​ർ, തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, വ​നി​ത കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഷീ​ല സ്റ്റീ​ഫ​ൻ, ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, പാ​ർ​ട്ടി സം​സ്ഥാ​ന ഹൈ​പ​വ​ർ ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

എ​ച്ച്എം​ടി​എ വാ​ർ​ഷി​കം

ക​ട്ട​പ്പ​ന: ദി ​ഹൈ​റേ​ഞ്ച് മോ​ട്ടോ​ർ തൊ​ഴി​ലാ​ളി അ​സോ​സി​യേ​ഷ​ൻ (എ​ച്ച്എം​ടി​എ) 48ാം വാ​ർ​ഷി​ക പൊ​തു​യോ​ഗം 15നു ​രാ​വി​ലെ 10.30ന് ​ക​ട്ട​പ്പ​ന ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​കെ. ഗോ​പി അ​റി​യി​ച്ചു. സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി രാ​വി​ലെ 8.30ന് ​എ​ച്ച്എം​ടി​എ ഓ​ഫീ​സി​നു മു​ന്നി​ൽ ദേ​ശീ​യ പാ​ത​ക ഉ​യ​ർ​ത്തും.
തു​ട​ർ​ന്ന് ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ ടൗ​ണ്‍ ഹാ​ളി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് അ​ധ്യ​ഷ​ത വ​ഹി​ക്കും. വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു മാ​ധ​വ​ൻ സ്വാ​ഗ​തം പ​റ​യും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. ബാ​ല​ച​ന്ദ്ര​ൻ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ലൂ​ക്ക ജോ​സ​ഫ് വാ​ർ​ഷി​ക ബ​ജ​റ്റും ക​ണ​ക്കും അ​വ​ത​രി​പ്പി​ക്കും.
ബേ​ബി മാ​ത്യു, പി.​എ​സ്. മു​ഹ​മ്മ​ദ്, ഷാ​ജി പു​ളി​ക്ക​ക്കു​ന്നേ​ൽ, സ​ജി കു​ന്നേ​ൽ, ജോ​ണ്‍​സ​ണ്‍ മ​രോ​ട്ടി​മു​ട്ടി​ൽ, കെ. ​സു​രേ​ഷ്, മ​നോ​ജ് ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.