റോ​ഡു​ക​ൾ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം
Thursday, August 11, 2022 10:57 PM IST
പു​റ​പ്പു​ഴ: പ​ഞ്ചാ​യ​ത്തി​ലെ ത​റ​വ​ട്ടം -കൊ​ടി​കു​ത്തി , തോ​യി​പ്ര പ​നം​ച്ചു​വ​ട് -കൊ​ടി​കു​ത്തി, പു​റ​പ്പു​ഴ -ഇ​ട​യാ​ടി - ഇ​രു​ട്ടു​തോ​ട്, കു​ണി​ഞ്ഞി വെ​ള്ളം​നീ​ക്കി​പാ​റ, കൃ​ഷ്ണ​വി​ലാ​സം -വാ​ഴ​പ്പി​ള്ളി, പു​ത്ത​ൻ​പു​ര -ത​റ​വ​ട്ടം -ക​ന്യാ​യി​വാ​തി​ൽ റോ​ഡു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് വെ​ളി​യ​ത്തു​മാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ൻ​ലി കീ​ത്താ​പ്പി​ള്ളി, രാ​ജു ത​ടി​ക്കാ​ട്ടു​പ​ടി, കെ.​വി.​സു​നി​ൽ, കെ.​കെ. ബാ​ല​കൃ​ഷ്ണ​പി​ള്ള, റോ​യ് വാ​ലു​മ്മേ​ൽ, രാ​ജേ​ഷ് കൊ​ള്ളി​കു​ന്നേ​ൽ,ഡി​ൽ​സ​ണ്‍ ക​ല്ലോ​ലി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.