പ്ര​തി​ഷേ​ധ​യോ​ഗം
Thursday, August 11, 2022 10:50 PM IST
തൊ​ടു​പു​ഴ: പു​തി​യ വൈ​ദ്യു​തി ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ല​ക്ട്രി​സി​റ്റി ക​ണ്‍​സ്യൂ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ യോ​ഗം ന​ട​ത്തി. ടി.​ജെ. പീ​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ. വി​നോ​ദ് കു​മാ​ർ, പി.​ടി. വ​ർ​ഗീ​സ്, ജ​യിം​സ് കോ​ലാ​നി, സി​ബി സി. ​മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.