ബി​രു​ദ​ദാ​ന ച​ട​ങ്ങ് നാ​ളെ
Thursday, August 11, 2022 10:50 PM IST
തൊ​ടു​പു​ഴ: അ​ൽ അ​സ്ഹ​ർ ഡെ​ന്‍റ​ൽ കോ​ള​ജി​ന്‍റെ ബി​രു​ദ​ദാ​ന ച​ട​ങ്ങ് നാ​ളെ 4.30ന് ​കോ​ള​ജ് കാ​ന്പ​സി​ൽ ന​ട​ക്കും. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ൽ അ​സ്ഹ​ർ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ചെ​യ​ർ​മാ​ൻ കെ.​എം. മൂ​സ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.