ശി​ല്പ​ശാ​ല ഇ​ന്നും നാ​ളെ​യും
Wednesday, August 10, 2022 10:23 PM IST
തൊ​ടു​പു​ഴ: ന്യൂ​മാ​ന്‍ കോ​ള​ജ് കെ​മി​സ്ട്രി വി​ഭാ​ഗ​വും കൊ​ച്ചി​ന്‍ യൂ​ണി​വേഴ്‌​സി​റ്റി ഓ​ഫ് സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി​യു​ടെ ഇ​ന്‍​സ്ട്ര​മെ​ന്‍റേഷ​ന്‍ സെ​ന്‍റ​റും ചേ​ര്‍​ന്ന് ഇ​ന്നും നാ​ളെ​യും "ലാ​ബ് സേ​ഫ്റ്റി ആ​ൻ​ഡ് ല​ബോ​റ​ട്ട​റി പ്രാ​ക്ടീ​സ​സ്' എ​ന്ന വി​ഷ​യ​ത്തി​ല്‍ ദ്വി​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ക്കും.
ശു​ചി​ത്വ​മി​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ സാ​ജു സെ​ബാ​സ്റ്റ്യ​ന്‍, കൊ​ച്ചി​ന്‍ യൂ​ണി​വേഴ്‌​സി​റ്റി സ​യ​ന്‍റി​ഫി​ക് ഓ​ഫീ​സ​ര്‍ ഡോ. ​ഷി​ബു ഈ​പ്പ​ന്‍, മ​ണ​ര്‍​കാ​ട് സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​പു​ന്ന​ന്‍ കു​ര്യ​ന്‍, ഫ​യ​ര്‍ ആ​ൻ​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ര്‍ ടി.​കെ. ജ​യ​റാം, കെ​മി​സ്ട്രി വി​ഭാ​ഗ​ത്തി​ലെ ബി​ജു പീ​റ്റ​ര്‍, ഡോ. ​അ​നു മേ​രി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ക്കും.

പ​താ​ക ഉ​യ​ര്‍​ത്തി

തൊ​ടു​പു​ഴ: കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ സ്ഥാ​പ​ക ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തൊ​ടു​പു​ഴ മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന് മു​ന്നി​ല്‍ പ​താ​ക ഉ​യ​ര്‍​ത്തി. ്ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ന​ന്ദ് വി​ഷ്ണു​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ നി​ശാ​ന്ത് എം. ​പ്ര​ഭ, ജ​യ്‌​സ​ണ്‍ ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.