കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി കോ​ത​മം​ഗ​ലം രൂ​പ​ത ഭാ​ര​വാ​ഹി​ക​ള്‍
Wednesday, August 10, 2022 10:23 PM IST
മൂ​വാ​റ്റു​പു​ഴ: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി കോ​ത​മം​ഗ​ലം രൂ​പ​ത കൗ​ണ്‍​സി​ല്‍ ഹോ​ളി​മാ​ഗി ഫൊ​റോ​ന പ​ള്ളി​യി​ല്‍ ന​ട​ന്നു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കോ​റ​മ്പേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ര്‍ ഫാ. ​ജ​യിം​സ് ഐ​ക്ക​ര​മ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ജോ​സ​ഫ് മു​ള​ഞ്ഞ​നാ​നി, ജോ​ണി ക​ണ്ണാ​ട​ന്‍, ആ​ന്‍റ​ണി പു​ല്ല​ന്‍, ജോ​ബി എ​ടാ​ട്ടു​കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് വി​പ​ത്തു​ക​ള്‍​ക്കെ​തി​രേ കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും തു​ട​ര്‍​ച്ച​യാ​യി ബോ​ധ​വ​ത്ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്നു കൗ​ണ്‍​സി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.
ഭാ​ര​വാ​ഹി​ക​ളാ​യി ജ​യിം​സ് കോ​റ​മ്പേ​ല്‍-​പ്ര​സി​ഡ​ന്‍റ്, ജോ​ണി ക​ണ്ണാ​ട​ന്‍-​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, ആ​ന്‍റ​ണി പു​ല്ല​ന്‍, ക്ലി​ന്‍​സി ജി​ജു വ​ട​ക്കേ​ക്കു​ടി​യി​ല്‍, ബി​നോ​യി മ്ലാ​ക്കു​ഴി​യി​ല്‍, ജോ​സ് ക​ച്ചി​റ​യി​ല്‍-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, ജോ​ബി എ​ടാ​ട്ടു​കു​ന്നേ​ല്‍, സെ​ബാ​സ്റ്റ്യ​ന്‍ കൊ​ച്ച​ടി​വാ​രം, ന​വീ​ന്‍ കോ​ട്ട​യ്ക്ക​ക്കു​ടി-​സെ​ക്ര​ട്ട​റി​മാ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടെ 17 അം​ഗ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.