എം​ബി​സി കോ​ള​ജി​നു എ​ൻ​ബി​എ അം​ഗീ​കാ​രം
Monday, August 8, 2022 10:16 PM IST
പീ​രു​മേ​ട്: കു​ട്ടി​ക്കാ​നം എം​ബി​സി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​ക്ക് നാ​ഷ​ണ​ൽ ബോ​ർ​ഡ് ഓ​ഫ് അ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ച്ചു. അ​മേ​രി​ക്ക​ൻ അ​ക്കോ​ർ​ഡ് പ്ര​കാ​ര​മു​ള്ള അം​ഗീ​കാ​ര​മാ​ണ് ല​ഭി​ച്ച​ത്. ഈ ​കോ​ള​ജി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നും ഉ​പ​രി​പ​ഠ​ന​ത്തി​നും വി​ദേ​ശ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​തി​നും ഈ ​അം​ഗീ​കാ​രം അ​വ​സ​രം ഒ​രു​ക്ക​മെ​ന്ന് കോ​ളേ​ജ് ഡ​യ​റ​ക്ട​ർ പ്രി​ൻ​സ് വ​ർ​ഗീ​സ്, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജ​യ​രാ​ജ് കൊ​ച്ചു പി​ള്ള എ​ന്നി​വ​ർ അ​റി​യി​ച്ചു. കോ​ളേ​ജി​ന് നേ​ര​ത്തെ NAAC B++ ​ഗ്രേ​ഡ് ല​ഭി​ച്ചി​രു​ന്നു.
കോ​ള​ജി​ൽ ഈ ​അ​ധ്യാ​യ​ന വ​ർ​ഷ​ത്തെ വി​വി​ധ കോ​ഴ്സു​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പോ​ടു​കൂ​ടി അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു. ഫോ​ണ്‍: 9072200344, 75599 33571, www.mbcpeermade.com