സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ഭ​ര​ണ​സ​മി​തി
Monday, August 8, 2022 10:16 PM IST
ചെ​റു​തോ​ണി: ഹൈ​റേ​ഞ്ച് സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി കോ-​ഓ​പ്പ​റേ​റ്റീ​വ് ഹോ​സ്പി​റ്റ​ൽ സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റാ​യി കെ.​യു. വി​നു​വും (തോ​പ്രാം​കു​ടി) വൈ​സ് പ്ര​സി​ഡ​ന്‍റാ​യി കെ.​പി. സു​മോ​ദും (ക​ട്ട​പ്പ​ന) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
ഡ​യ​റ​ക്ട​ർ​മാ​രാ​യി സി.​വി. വ​ർ​ഗീ​സ്, കെ.​ആ​ർ. സോ​ദ​ര​ൻ, എം.​സി. ബി​ജു, കെ.​ജെ. ഷൈ​ൻ, ടോ​മി ജോ​ർ​ജ്, എം.​കെ. അ​നീ​ഷ്, സാ​ലി ജോ​ളി, ജി. ​ജോ​സ്, മി​നി സി​ബി, ക​ല സ​ത്യ​ൻ, പി.​ആ​ർ. ജ്യോ​തി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
ത​ങ്ക​മ​ണി, ക​ട്ട​പ്പ​ന, ബ​ഥേ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ചേ​റ്റു​കു​ഴി​യി​ലും ഉ​ട​ൻ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ന​ഴ്സിം​ഗ് സ്കൂ​ൾ, നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ, നീ​തി മെ​ഡി​ക്ക​ൽ ലാ​ബു​ക​ൾ, പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ന്‍റ​ർ ഉ​ൾ​പ്പെ​ടെ 14 സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്കു​ള​ള​ത്.
ഇ​ടു​ക്കി അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലെ യൂ​ണി​റ്റ് ഇ​ൻ​സ്പെ​ക്ട​ർ ഗീ​വ​ർ​ഗീ​സ് ഏ​ലി​യാ​സ് വാ​ര​ണാ​ധി​കാ​രി ആ​യി​രു​ന്നു.