കാ​ന്പ​യി​ൻ ന​ട​ത്തി
Saturday, August 6, 2022 11:27 PM IST
ക​ല​യ​ന്താ​നി: ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന പേ​ര​ന്‍റിം​ഗ് ക്ലി​നി​ക് ഒൗ​ട്ട് റീ​ച്ച് കാ​ന്പ​യി​ന്‍റെ ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം ക​ല​യ​ന്താ​നി സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ റി​ട്ട.​ജി​ല്ലാ വ​നി​താ പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ ലി​സി തോ​മ​സ് നി​ർ​വ​ഹി​ച്ചു. ഡ​യ​റ്റീ​ഷ​ൻ വൈ​ഷ്ണ​വി, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ജൂ​ലി എം. ​ജോ​സ​ഫ് , പേ​ര​ന്‍റിം​ഗ് കൗ​ണ്‍​സി​ല​ർ നൈ​സി ജോ​സ​ഫ്, ഹെ​ഡ്മാ​സ്റ്റ​ർ ഫാ. ​ആ​ന്‍റ​ണി പു​ലി​മ​ല​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.