മ​ര​ങ്ങ​ള്‍ വെ​ട്ടി​ക്ക​ട​ത്തി​യ യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍
Wednesday, July 6, 2022 10:15 PM IST
അ​റ​ക്കു​ളം: എം​വി​ഐ​പി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​ത്തു​നി​ന്നു മ​ഹാ​ഗ​ണി മ​ര​ങ്ങ​ള്‍ വെ​ട്ടി​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ട് യു​വാ​ക്ക​ളെ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റ​സ്റ്റ് ചെ​യ്തു. ശ​ങ്ക​ര​പ്പ​ള്ളി വ​ള്ളി​പ്പാ​റ​യി​ല്‍ വി.എസ്. അ​ജി​ത്ത്, തു​ട​ങ്ങ​നാ​ട് ആ​ശാ​രി​പ​റ​മ്പി​ല്‍ അ​ഖി​ല്‍ തോ​മ​സ് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​ട്ടി​യ ത​ടി​യും ഇ​തു കൊ​ണ്ടു​പോ​കാ​ന്‍ എ​ത്തി​ച്ച പി​ക്ക​പ്പ് ജീ​പ്പും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സെ​മി​നാ​ര്‍ ന​ട​ത്തി

അ​റ​ക്കു​ളം: സു​ഗ​ന്ധ കൈ​ര​ളി ഫാ​ര്‍​മ​ര്‍ പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി ലി​മി​റ്റ​ഡി​ന്‍റെ​യും അ​റ​ക്കു​ളം കൃ​ഷി ഭ​വ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ സെ​മി​നാ​ര്‍ ന​ട​ത്തി.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത തു​ള​സീ​ധ​ര​ന്‍, കൃ​ഷി ഓ​ഫീ​സ​ര്‍ സി.​എ​സ്. സു​ജി​ത​മോ​ള്‍, ഹ​രി​ത ത​ങ്ക​ച്ച​ന്‍, സ​ജ​യ് സ​ന്തോ​ഷ്, ആ​ല്‍​വി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​ഡ്വ. തോ​മ​സ് മാ​ത്യു ക്ലാ​സ് ന​യി​ച്ചു.