പ​ഞ്ചാ​യ​ത്തു ക​മ്മി​റ്റി ബ​ഹി​ഷ്ക​രി​ച്ചു
Tuesday, July 5, 2022 10:40 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ​സ്തം​ഭ​നം ആ​രോ​പി​ച്ച് യു​ഡി​എ​ഫ് മെം​ബ​ർ​മാ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ബ​ഹി​ഷ്ക​രി​ച്ചു.
ഇ​ന്ന​ലെ ന​ട​ന്ന പ​ഞ്ചാ​യ​ത്ത് പ​ഞ്ചാ​യ​ത്തു ക​മ്മി​റ്റി​യി​ൽ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ഉ​ന്ന​യി​ച്ച വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ മ​റു​പ​ടി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ല​ഭി​ക്കാ​തെ വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ക​മ്മി​റ്റി​യി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. ഭ​ര​ണ​ക​ക്ഷി അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള ഭി​ന്ന​ത​മൂ​ലം പ​ഞ്ചാ​യ​ത്തു​ഭ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണെ​ന്ന് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ആ​രോ​പിച്ചു. ബ​ഫ​ർ സോ​ണ്‍ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​മേ​യം പാ​സാ​ക്കാ​ൻ ഭ​ര​ണസ​മി​തി ത​യാ​റാ​കു​ന്നി​ല്ലെ​ന്നും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു. ബ​ഫ​ർ സോ​ണ്‍ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​മേ​യം പാ​സാ​ക്കാ​ൻ ഭ​ര​ണസ​മി​തി ത​യാ​റാ​കു​ന്നി​ല്ലെ​ന്നും യു​ഡി​എ​ഫ് ആ​രോ​പി​ച്ചു.
മെ​ംബർ​മാ​രാ​യ എം.​എ​സ്. മഹേ​ശ്വ​ര​ൻ, ജോ​ജി ഇ​ട​പ്പ​ള്ളി​ക്കു​ന്നേ​ൽ, ഷി​ഹാ​ബ് ഈ​ട്ടി​ക്ക​ൽ, രാ​ജേ​ഷ് ജോ​സ​ഫ്, കു​ഞ്ഞു​മോ​ൻ മാ​ന്തു​രു​ത്തി​യി​ൽ, ലി​സി ദേ​വ​സ്യാ, ലി​നി​മോ​ൾ ജോ​സ് എന്നി​വ​രാ​ണ് യോ​ഗം ബ​ഹി​ഷ്ക​രി​ച്ചത്.