ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്
Monday, July 4, 2022 10:51 PM IST
വെ​ള്ള​ത്തൂ​വ​ല്‍: ബ​ഥേ​ല്‍ മാ​ര്‍​ത്തോ​മാ പ​ള്ളി​യു​ടെ വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും രോ​ഗ​നി​ര്‍​ണ​യ​വും ഏ​ഴി​നു രാ​വി​ലെ 10നു ​വെ​ള്ള​ത്തൂ​വ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ന​ട​ത്തും. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​ന​ച്ചാ​ല്‍ ആ​യു​ര്‍​വേ​ദ ഡി​സ്‌​പെ​ന്‍​സ​റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​മ്പ് ന​ട​ത്തു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു ബി​ജു, വി​കാ​രി റ​വ. ആ​ശി​ഷ് മാ​ത്യു പ്ര​സാ​ദ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​മ്പ്

മു​ട്ടം: എ​സ്എ​ന്‍​ഡി​പി ശാ​ഖ​യു​ടെ​യും കൊ​ച്ചി ചൈ​ത​ന്യ ക​ണ്ണാ​ശു​പ​ത്രി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന​യും തി​മി​ര ശ​സ്ത്ര​ക്രി​യാ ക്യാ​മ്പും ഇ​ന്നു രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ ഗു​രു​ക്ഷേ​ത്ര ഹാ​ളി​ല്‍ ന​ട​ക്കും. യൂ​ണി​യ​ന്‍ ക​ണ്‍​വീ​ന​ര്‍ വി.​ബി. സു​കു​മാ​ര​ന്‍ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫോ​ണ്‍: 7736239296, 8547050069.