ചെ​റു​തോ​ണി പു​ഴ​യി​ലെ കൈ​യേ​റ്റ​വും അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ങ്ങ​ളും പൊ​ളി​ച്ചു​മാ​റ്റണം:‍ ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ല്‍
Monday, July 4, 2022 10:50 PM IST
ക​ട്ട​പ്പ​ന: ഇ​ടു​ക്കി ചെ​റു​തോ​ണി പു​ഴ​യി​ലെ കൈ​യേ​റ്റ​വും അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ങ്ങ​ളും ത​ട​യാ​ന്‍ ഹ​രി​ത ട്രൈ​ബ്യൂ​ണ​ല്‍ ചെ​ന്നൈ ബെ​ഞ്ച്സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി. ട്രൈ​ബ്യൂ​ണ​ലി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ട​പ്പി​ല്‍ വ​രു​ത്താ​ന്‍ സം​സ്ഥാ​ന​ത്തെ വി​വി​ധ വ​കു​പ്പു​ക​ളോ​ടും അ​വ​യ്ക്കു നേ​തൃ​ത്വം വ​ഹി​ക്കാ​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ടും ട്രൈ​ബ്യൂ​ണ​ല്‍ ന​ര്‍​ദേ​ശി​ച്ചു. ചെ​റു​തോ​ണി​പു​ഴ കൈ​യേ​റ്റം ത​ട​യ​ണ​മെ​ന്നും അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ങ്ങ​ള്‍ പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യാ​യ 'ജ​ന​ശ​ക്തി' ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ന്‍റെ ചെ​ന്നൈ ബെ​ഞ്ചി​ല്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്.
ഇു​ക്കി ജി​ല്ലാ ക​ള​ക്ട​ര്‍, ഡി​എ​ഫ്ഒ, വൈ​ദ്യു​തി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജോ​യി​ന്‍റ് സ​ര്‍​വേ ന​ട​ത്തി പു​ഴ​യോ​ര​ത്ത് ന​ട​ത്തി​യി​രി​ക്കു​ന്ന അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ങ്ങ​ളും കൈ​യേ​റ്റ​ങ്ങ​ളും ക​ണ്ടെ​ത്തി ഉ​ചി​ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ട്രൈ​ബ്യൂ​ണ​ല്‍ ഉ​ത്ത​ര​വി​ട്ടു.
ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ല്‍​നി​ന്നു തു​റ​ന്നു​വി​ടു​ന്ന വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കി​ന് ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​വി​ധം പു​ഴ​യോ​ര​ത്ത് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന ടോ​യ്‌​ല​റ്റ്, പാ​ര്‍​ക്കിം​ഗ് ഏ​രി​യാ തു​ട​ങ്ങി​യ​വ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യാ​നും ജ​ല​വി​ഭ​വ വ​കു​പ്പി​നോ​ട് നി​ര്‍​ദേ​ശി​ച്ചി​ട്ടുണ്ട്.