ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളു​ടെ​യും കൃ​ഷി​യി​ട​ങ്ങ​ളു​ടെ​യും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കി​യി​ല്ലെ​ങ്കി​ല്‍ സ​മ​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം
Monday, July 4, 2022 10:50 PM IST
ചെ​റു​തോ​ണി: സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​ക്കു ചു​റ്റും ഒ​രു കി​ലോ​മീ​റ്റ​ര്‍ വ​രെ ബ​ഫ​ര്‍ സോ​ണ്‍ നി​ശ്ച​യി​ക്കാ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി മ​റി​ക​ട​ക്കാ​ന്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്ത​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
രാ​ജ​സ്ഥാ​നി​ലെ ഒ​രു വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ഗ്രാ​നൈ​റ്റ് ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ 1986ലെ ​പ​രി​സ്ഥി​തി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സു​പ്രീം​കോ​ട​തി വി​ധി ഉ​ണ്ടാ​യ​ത്. ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളെ​യും കൃ​ഷി​യി​ട​ങ്ങ​ളെ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട് പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.
കേ​ര​ള​ത്തി​ലെ 24 സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​ക​ളി​ല്‍ എ​ട്ടെ​ണ്ണം ഇ​ടു​ക്കി ജി​ല്ല​യി​ലാ​ണ്. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ വ​ന്യ​ജീ​വി സ​ങ്കേ​ത​മാ​യ പെ​രി​യാ​റി​ന്‍റെ ഒ​രു കി​ലോ​മീ​റ്റ​ര്‍ ബ​ഫ​ര്‍ സോ​ണ്‍ ആ​യാ​ല്‍ കു​മ​ളി​യും പ​രി​സ​ര​വും ക​ടു​ത്ത നി​യ​ന്ത്ര​ണ​ത്തി​ലാ​കും. ഇ​ടു​ക്കി വ​ന്യ​ജീ​വി സ​ങ്കേ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബ​ഫ​ര്‍ സോ​ണ്‍ ജി​ല്ലാ ആ​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന എ​ല്ലാ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. ജി​ല്ല​യി​ലെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ഏ​ക്ക​ര്‍ കൃ​ഷി​ഭൂ​മി​യും ജ​ന​വാ​സ മേ​ഖ​ല​യും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന്‍റെ കീ​ഴി​ലാ​കു​ന്ന സ്ഥി​തി​യു​ണ്ടാ​കും. ഇ​ത് ജി​ല്ല​യി​ല്‍ ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്നു യോ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.
പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, പ​ട്ട​യം വി​ഷ​യ​ങ്ങ​ലി​ല്‍ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യും നേ​താ​ക്ക​ളും എ​ക്കാ​ല​ത്തും മ​ല​യോ​ര ക​ര്‍​ഷ​ക​ര്‍​ക്ക് എ​തി​രാ​യ നി​ല​പാ​ടു​ക​ളാ​ണ് സ്ഥീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്ന് യോ​ഗം ആ​രോ​പി​ച്ചു. സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​യ്ക്കു​ള്ളി​ല്‍ ത​ന്നെ ബ​ഫ​ര്‍ സോ​ണ്‍ നി​ല​നി​ര്‍​ത്തു​വാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​രം ആ​രം​ഭി​ക്കാ​നും നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു.
യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ‌ജോ​സ് പാ​ല​ത്തി​നാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച. പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി, രാ​രി​ച്ച​ന്‍ നീ​ര്‍​ണാ​കു​ന്നേ​ല്‍, അ​ഡ്വ. മ​ധു ന​മ്പൂ​തി​രി, കു​ര്യാ​ക്കോ​സ് ചി​ന്താ​ര്‍​മ​ണി, ഷി​ജോ ത​ട​ത്തി​ല്‍, ജ​യിം​സ് മ്ലാ​ക്കു​ഴി, മാ​ത്യു വാ​ലു​മ്മേ​ല്‍, ഷാ​ജി കാ​ഞ്ഞ​മ​ല, ജി​ന്‍​സ​ണ്‍ വ​ര്‍​ക്കി, ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, ടോ​മി പ​ക​ലോ​മ​റ്റം, റോ​യി​ച്ച​ന്‍ കു​ന്നേ​ല്‍, അ​ഡ്വ. മ​നോ​ജ് എം. ​തോ​മ​സ്, കെ.​എ​ന്‍. മു​ര​ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.