പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍നി​ന്ന് ക​ര്‍​ഷ​ക​രെ ഒ​ഴി​വാ​ക്ക​രു​ത്
Monday, July 4, 2022 10:47 PM IST
ആ​ല​ക്കോ​ട്: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ റ​ബ​ര്‍ ഇ​ന്‍​സ​ന്‍റീ​വ് പ​ദ്ധ​തി​യ​നു​സ​രി​ച്ചു സ​ബ്‌​സി​ഡി ല​ഭി​ച്ച ക​ര്‍​ഷ​ക​രെ സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍​നി​ന്ന ഒ​ഴി​വാ​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ആ​ല​ക്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് മൈ​ലാ​ടൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം മാ​ത്യു വാ​രി​കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി​മാ​രാ​യ പ​ത്രോ​സ് ബെ​ന്നി, ക​ര്‍​ഷ​ക യൂ​ണി​യ​ന്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് ഒ​ട്ട​ക്ക​ല്‍, കെ​ടി​യു​സി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​നോ​ജ്, അ​നു ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

സം​ഘാ​ട​ക സ​മി​തി​യോ​ഗം ഇ​ന്ന്

തൊ​ടു​പു​ഴ: ജി​ല്ലാ സ്‌​കൂ​ള്‍ ഗെ​യിം​സ് സം​ഘാ​ട​ക സ​മി​തി​യോ​ഗം ഇ​ന്ന് ര​ണ്ടി​ന് തൊ​ടു​പു​ഴ ഡി ​പോ​ള്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ന​ട​ക്കും. ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ, ന​വോ​ദ​യ, കേ​ന്ദ്രീ​യ വി​ദ്യാ​ല​യ, സ്റ്റേ​റ്റ് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍, കാ​യി​കാ​ധ്യാ​പ​ക​ര്‍, ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.