യൂ​ത്ത് കോ​ണ്‍​ഗ്ര​സ്-​എ​സ് നേ​താ​ക്ക​ള്‍ എ​ന്‍​സി​പി​യി​ലേ​ക്ക്
Monday, July 4, 2022 10:47 PM IST
തൊ​ടു​പു​ഴ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ്-എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ​ട​ക്കം രാ​ജി​വ​ച്ച് എ​ന്‍​സി​പി​യി​ല്‍ ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി നേ​താ​ക്ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റോ​ഷ​ന്‍ സ​ര്‍​ഗം, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വും ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ഹ​രി നാ​രാ​യ​ണ​ന്‍, കോ​ണ്‍​ഗ്ര​സ്-​എ​സ് ജി​ല്ലാ ക​മ്മി​റ്റി​യം​ഗം സി.​എം. ജോ​സ്, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ജെ​യ്‌​സ​ണ്‍ തേ​വ​ല​ത്തി​ല്‍, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം സി.​എ​സ്. വി​ഷ്ണു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 50 ഓ​ളം പേ​രാ​ണ് കോ​ണ്‍​ഗ്ര​സ്-​എ​സ് വി​ട്ട് എ​ന്‍​സി​പി​യി​ല്‍ ചേ​ര്‍​ന്ന​ത്.

​കെ​സി​വൈ​എം പ്ര​വ​ര്‍​ത്ത​ന​വ​ര്‍​ഷം
ഉ​ദ്ഘാ​ട​നം

വെ​ട്ടി​മ​റ്റം: സെ​ന്‍റ ഫ്രാ​ന്‍​സി​സ് ഡി ​സാ​ല​സ് ഇ​ട​വ​ക​യി​ലെ കെ​സി​വൈ​എം പ്ര​വ​ര്‍​ത്ത​ന വ​ര്‍​ഷം രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ വ​ള്ളോ​പ്പി​ള്ളി നി​ര്‍​വ​ഹി​ച്ചു.
പ്ര​സി​ഡ​ന്‍റ് അ​മ​ല്‍ ജി​യോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​കാ​രി ഫാ. ​ആ​ന്‍റ​ണി പു​ലി​മ​ല​യി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​ബി​ന ബി​ജു, അ​ന്ന മെ​ര്‍​ളി​ന്‍, ആ​ല്‍​ബി​ന്‍, അ​ല​ന്‍, ജോ​യ​ല്‍, ആ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ട്രീസ ജോ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.