വി​ക്കി പു​ര​സ്കാ​രം ഏ​റ്റു വാ​ങ്ങി
Sunday, July 3, 2022 10:59 PM IST
തൊ​ടു​പു​ഴ: സ്കൂ​ളു​ക​ളി​ൽ ന​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ൽ സ്കൂ​ൾ വി​ക്കി​യി​ൽ ന​ൽ​കു​ന്ന വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് കൈ​റ്റ് ഏ​ർ​പ്പെ​ടു​ത്തി​യ ശ​ബ​രീ​ഷ് സ്മാ​ര​ക സ്കൂ​ൾ വി​ക്കി പു​ര​സ്കാ​രം നേ​ടി​യ സ്കൂ​ളു​ക​ൾ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യി​ൽ​നി​ന്നും അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.
ജി​ല്ലാ​ത​ല​ത്തി​ൽ ക​രി​ങ്കു​ന്നം ഗ​വ. എ​ൽ​പി സ്കൂ​ൾ, കു​ട​യ​ത്തൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മു​രു​ക്ക​ടി എം​എ​ഐ ഹൈ​സ്കൂ​ളു​മാ​ണ് ഒ​ന്നു മു​ത​ൽ മൂ​ന്നു വ​രെ സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​ത്.
സ്കൂ​ളി​ന്‍റെ വി​വ​ര​ങ്ങ​ൾ, ച​രി​ത്രം, വി​വി​ധ ക്ല​ബു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പ്ര​ശ​സ്ത​രാ​യ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ, സ്കൂ​ൾ മാ​പ്പ്, ചി​ത്ര​ശാ​ല എ​ന്നി​വ ഉ​ൾ​പ്പെ​ടെ സ്കൂ​ളി​ന്‍റെ മി​ക​വാ​ർ​ന്ന എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ്കൂ​ൾ വി​ക്കി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നാ​ണ് പു​ര​സ്കാ​രം.