സി.​പി. മാ​ത്യു പ​റ​യു​ന്ന​ത് തെ​മ്മാ​ടി​ത്ത​രം: എം.​എം.​മ​ണി
Saturday, July 2, 2022 10:23 PM IST
നെ​ടു​ങ്ക​ണ്ടം: ധീ​ര​ജ് രാ​ജേ​ന്ദ്ര​നെ​ക്കു​റി​ച്ചു സി.​പി. മാ​ത്യു പ​റ​യു​ന്ന​തു തെ​മ്മാ​ടി​ത്ത​ര​മാ​ണെ​ന്ന് എം.​എം.​മ​ണി എം​എ​ൽ​എ.​നി​ര​പ​രാ​ധി​യാ​യ കൊ​ച്ചി​നെ കൊ​ന്നി​ട്ട് ഒ​രു​മാ​തി​രി വ​ർ​ത്താ​നം പ​റ​ഞ്ഞാ​ൽ ആ​ളു​ക​ൾ അ​വ​ന്‍റെ കാ​ര്യം ആ​ലോ​ചി​ക്കും.

എ​ന്നി​ട്ട് പി​ന്നെ ഇ​വി​ടെ ക്ര​മ​സ​മാ​ധാ​ന​നി​ല പ​റ​ഞ്ഞി​ട്ടു കാ​ര്യ​മി​ല്ല. ധീ​ര​ജി​ന്‍റെ അ​വ​സ്ഥ ഉ​ണ്ടാ​കു​മെ​ന്നൊ​ക്കെ പ​റ​ഞ്ഞു കൊ​ണ്ടു​ന​ട​ന്നാ​ൽ ആ​ളു​ക​ൾ കൈ​യി​ട്ടു വാ​രും. അ​ടി ഇ​രി​ക്കു​ന്നി​ട​ത്തു ക​ര​ണം കൊ​ടു​ത്തു മേ​ടി​ക്കാ​തി​രി​ക്കു​ക​യാ​ണ് ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന് ന​ല്ല​തെ​ന്നും മ​ണി ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ പ​റ​ഞ്ഞു