സി​പി​ഐ ക​ട്ട​പ്പ​ന മ​ണ്ഡ​ലം സ​മ്മേ​ള​നം ആ​രം​ഭി​ച്ചു
Saturday, July 2, 2022 10:23 PM IST
ക​ട്ട​പ്പ​ന: സി​പി​ഐ ക​ട്ട​പ്പ​ന മ​ണ്ഡ​ലം സ​മ്മേ​ള​നം ആ​രം​ഭി​ച്ചു. ന​രി​യം​പാ​റ​യി​ൽനി​ന്ന് ആ​രം​ഭി​ച്ച വി​ളം​ബ​ര ജാ​ഥ​യോ​ടെ​യാ​ണ് സ​സ​മ്മേ​ള​നം തു​ട​ങ്ങി​യ​ത് .

കാ​ഞ്ചി​യാ​ർ പ​ള്ളി​ക്ക​വ​ല​യി​ലെ സ​മ്മേ​ള​ന വേ​ദി​യി​ൽ മു​തി​ർ​ന്ന പാ​ർ​ട്ടി നേ​താ​വ് കെ.​ആ​ർ. ജ​നാ​ർ​ദ​ന​ൻ പ​താ​ക ഉ​യ​ർ​ത്തി. പ്ര​തി​നി​ധി സ​മ്മേ​ള​നം പാ​ർ​ട്ടി സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വം​ഗം സി. ​എ​ൻ. ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി.​ആ​ർ.​ശ​ശി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സ​മ്മേ​ള​നം ഇ​ന്നും തു​ട​രും. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ​യും തേ​ൻ ക​ർ​ഷ​ക​ൻ രാ​ജു​വി​നെ​യും ആ​ദ​രി​ച്ചു .വാ​ഴൂ​ർ സോ​മ​ൻ എം ​എ​ൽ എ, ​മു​ൻ എം ​എ​ൽ എ ​ഇ. എ​സ്. ബി​ജി​മോ​ൾ , എ ​ഐ വൈ ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​എ​സ്. അ​ഭി​ലാ​ഷ് തുടങ്ങിയവർ പ്രസംഗിച്ചു.