ല​ഹ​രിവി​രു​ദ്ധ സെ​മി​നാ​ർ ന​ട​ത്തി
Saturday, July 2, 2022 10:23 PM IST
തൊ​ടു​പു​ഴ: ല​ഹ​രി​വി​രു​ദ്ധ വാ​രാ​ചാ​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന്യൂ​മാ​ൻ കോ​ള​ജ് എ​ൻ​സി​സി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ സെ​മി​നാ​റും റാ​ലി​യും സം​ഘ​ടി​പ്പി​ച്ചു. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ.​ജ​യ​ച​ന്ദ്ര​ൻ സെ​മി​നാ​ർ ന​യി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​ജി​മോ​ൾ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ർ​സാ​ർ ഫാ.​എ​ബ്ര​ഹാം നി​ര​വ​ത്തി​നാ​ൽ,എ​ൻ​സി​സി ഓ​ഫീ​സ​ർ ക്യാ​പ്റ്റ​ൻ പ്ര​ജീ​ഷ് സി ​മാ​ത്യു ,സീ​നി​യ​ർ അ​ണ്ട​ർ ഓ​ഫീ​സ​ർ ജോ​മി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ ഇ​രു​ച​ക്ര വാ​ഹ​ന റാ​ലി പ്രി​ൻ​സി​പ്പ​ൽ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. സീ​നി​യ​ർ അ​ണ്ട​ർ ഓ​ഫീ​സ​ർ ജോ​മി ജോ​ർ​ജ്, സ​ഫ്വാ​ന ഫാ​ത്തി​മ തുടങ്ങിയ​വ​ർ നേ​തൃ​ത്വം ന​ൽ​കി.