അ​ധ്യാ​പ​ക ഇ​ന്‍റ​ർ​വ്യൂ
Saturday, July 2, 2022 10:20 PM IST
ചെ​റു​തോ​ണി : ക​ഞ്ഞി​ക്കു​ഴി ആ​ൽ​പ്പാ​റ ഗ​വ.​ഹൈ​സ്കൂ​ൾ എ​ൽ പി ​വി​ഭാ​ഗ​ത്തി​ൽ നി​ല​വി​ലു​ള്ള താ​ൽ​ക്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് 6 ന് രാ​വി​ലെ 11 ന് ​കൂ​ടി​കാ​ഴ്ച ന​ട​ത്തും. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് ഹെ​ഡ്മാ​സ്റ്റ​ർ അ​റി​യി​ച്ചു.