ബ​ഫ​ർ സോ​ണ്‍: ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ്ര​മേ​യം പാ​സാ​ക്കി
Saturday, July 2, 2022 10:17 PM IST
ആ​ല​ക്കോ​ട് : സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​ക​ളു​ടെ​യും ദേ​ശീ​യ ഉ​ദ്യാ​ന​ങ്ങ​ളു​ടെ​യും ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ബ​ഫ​ർ​സോ​ണ്‍ വേ​ണ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി റ​ദ്ദാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ നി​യ​മ നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​നു സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​മേ​യം പാ​സാ​ക്കി.

സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ സി​ബി ദാ​മോ​ദ​ര​ൻ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​മാ​ണ് പാ​സാ​ക്കി​യ​ത്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്യു കെ. ​ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഡാ​നി​മോ​ൾ വ​ർ​ഗീ​സ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ടോ​മി കാ​വാ​ലം, ആ​ൻ​സി സോ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.