അറിയിപ്പുകൾ
Saturday, July 2, 2022 10:17 PM IST
അ​ധ്യാ​പ​ക നി​യ​മ​നം

ഏ​ല​പ്പാ​റ: ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ എ​ച്ച്എ​സ്എ​സ്ടി പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് സീ​നി​യ​ർ ത​സ്തി​ക​യി​ൽ ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ ന​യ​മ​നം ന​ട​ത്തു​ന്ന​തി​നു​ള്ള ഇ​ന്‍റ​ർ​വ്യൂ നാ​ലി​ന് ഉ​ച്ച​ക്ക് 12ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ക്കും. താ​ത്പ​ര്യ​മു​ള്ള നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പാ​ൾ അ​റി​യി​ച്ചു.

പു​റ്റ​ടി: എ​ൻ​എ​സ്പി എ​ച്ച് എ​സ് എ​സി​ൽ ഇം​ഗ്ലീ​ഷ് സീ​നി​യ​ർ, ബോ​ട്ട​ണി ജൂ​ണി​യ​ർ ത​സ്തി​ക​ക​ളി​ൽ താ​ത്കാ​ലി​ക ഒ​ഴി​വു​ക​ളി​ലേ​യ്ക്കു​ള്ള നി​യ​മ​ന​ത്തി​ന് നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി അ​ഞ്ചി​ന് രാ​വി​ലെ 10.30ന് ​എ​ച്ച് എ​സ് എ​സ് ഓ​ഫീ​സി​ൽ അ​ഭി​മു​ഖ​ത്തി​നു ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പാ​ൾ അ​റി​യി​ച്ചു.

കു​ട​യ​ത്തൂ​ർ: ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ പ്രൈ​മ​റി സ്കൂ​ൾ അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കും. യോ​ഗ്യ​ത​യു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ർ​പ്പു​ക​ളു​മാ​യി നാ​ളെ 2.30നു ​അ​ഭി​മു​ഖ​ത്തി​ന് എ​ത്ത​ണം.

കാ​ന്പ​സ് ഇ​ന്‍റ​ർ​വ്യൂ

വ​ഴി​ത്ത​ല: ശാ​ന്തി​ഗി​രി കോ​ള​ജി​ൽ 2021-22 വ​ർ​ഷം ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര കോ​ഴ്സ് പൂ​ർ​ത്തീ​ക​രി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള കാ​ന്പ​സ് ഇ​ന്‍റ​ർ​വ്യൂ അ​ഞ്ചി​ന് ന​ട​ക്കും. ഫോ​ണ്‍: 9895012630.

ഗ​താ​ഗ​തം നി​രോ​ധി​ച്ചു

തൊ​ടു​പു​ഴ: കാ​ഞ്ഞാ​ർ-​ക​റു​ക​പ്പ​ള്ളി റോ​ഡി​ൽ ക​ലു​ങ്ക് നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു മു​ത​ൽ 10 ദി​വ​സം വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ചു. വാ​ഹ​ന​ങ്ങ​ൾ അ​റ​ക്കു​ളം -വെ​ള്ളി​യാ​മ​റ്റം റോ​ഡുവ​ഴി തി​രി​ഞ്ഞുപോ​ക​ണം.

ത​യ്യ​ൽ പ​രി​ശീ​ല​നം

ഇ​ട​വെ​ട്ടി: പ്ര​ണ​വം ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം യൂ​ണി​യ​ൻ ബാ​ങ്ക് തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​നി​ത​ക​ൾ​ക്കാ​യി സൗ​ജ​ന്യ ത​യ്യ​ൽ പ​രി​ശീ​ല​നം ന​ൽ​കും. ഫോ​ണ്‍. 8075228358.

ക​രാ​ർ നി​യ​മ​നം

വെ​ള്ളി​യാ​മ​റ്റം: പ​ഞ്ചാ​യ​ത്തി​ൽ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​ന് സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന ഓ​വ​ർ​സി​യ​ർ ത​സ്തി​ക​യി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മൂ​ന്നു വ​ർ​ഷ പോ​ളി​ടെ​ക്നി​ക് ഡി​പ്ലോ​മ, ര​ണ്ടു വ​ർ​ഷ ഡ്രാ​ഫ്റ്റ്സ്മാ​ൻ സി​വി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. പ​ഞ്ചാ​യ​ത്തി​ലെ സ്ഥി​ര താ​മ​സ​ക്കാ​ർ​ക്കും മു​ൻ​പ​രി​ച​യം ഉ​ള്ള​വ​ർ​ക്കും മു​ൻ​ഗ​ണ​ന. അ​പേ​ക്ഷ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ് സ​ഹി​തം എ​ട്ടി​നു മൂ​ന്നി​നു മു​ന്പാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം.