ഡോ​ക്‌ടേഴ്സ് ദി​നം ആ​ച​രി​ച്ചു
Friday, July 1, 2022 10:33 PM IST
ക​ല്ലാ​നി​ക്ക​ൽ: സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡോ​ക്ടേ​ഴ്സ് ദി​നം ഇ​ട​വെ​ട്ടി പി​എ​ച്ച്സി​യി​ൽ ആ​ച​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​ജോ​സ​ൻ ജേ​ക്ക​ബ്, ഡോ.​വി​കാ​സ് വി​ജ​യ​ൻ , ഡോ.​കെ.​എ​ച്ച്. ഷാ​ലു എ​ന്നി​വ​രെ വാ​ർ​ഡ് മെം​ബ​ർ മോ​ളി ബൈ​ജു ആ​ദ​രി​ച്ചു.
സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ.​സാ​ജ​ൻ മാ​ത്യു, വൈ​സ് പ്രി​ൻ​സി​പ്പ​ൽ വി​ൽ​സി ജോ​സ​ഫ്, സി​സ്റ്റ​ർ സൗ​മ്യ, നോ​വി​ൻ ജോ​ർ​ജ്, ടി​ങ്കി​ൾ സി. ​പീ​റ്റ​ർ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ ഷെ​ബി​ന ഷെ​റി, ദേ​വി​ക വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
നെ​ടി​യ​ശാ​ല: സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ൽ ഡോ​ക്ടേ​ഴ്സ് ഡേ​യു​ടെ ഭാ​ഗ​മാ​യി ഡോ​ക്റെ ആ​ദ​രി​ച്ചു. ഡോ. ​ഹി​മ ജോ​ണി​ന് പൂ​ച്ചെ​ണ്ടു ന​ൽ​കി കു​ട്ടി​ക​ൾ ത​യാ​റാ​ക്കി​യ ആ​ശം​സ കാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു .
സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജോ​ബി​ൻ ജോ​സ് ,സി​സ്റ്റ​ർ കെ.​എ.​ആ​ഷ ,ജി​ലു ജോ​സ​ഫ് ,അ​നി​റ്റ തോ​മ​സ്, ആ​ൻ മ​രി​യ കെ. ​ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.