കോ​ണ്‍​ഗ്ര​സ് പ​ഞ്ചാ​യ​ത്തം​ഗം സി​പിഎം ​വേ​ദി​യി​ൽ
Friday, July 1, 2022 10:30 PM IST
മ​റ​യൂ​ർ: കാ​ന്ത​ല്ലൂ​രി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത ഭ​ര​ണ സ​മി​തി​ക്കെ​തി​രെ അ​വി​ശ്വാ​സം പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ൻ ഒ​പ്പി​ട്ട പ​ഞ്ചാ​യ​ത്ത​ഗം സി ​പി എം ​വേ​ദി​യി​ൽ. ഗു​ഹ​നാ​ഥ​പു​രം വാ​ർ​ഡ് അം​ഗം പി. ​ടി. ത​ങ്ക​ച്ച​നാ​ണ് കാ​ന്ത​ല്ലൂ​രി​ൽ സി ​പി എം ​ജി​ല്ലാ സെ​ക്ര​ട്ട​റി സി. ​വി. വ​ർ​ഗീ​സ് പ​ങ്കെ​ടു​ത്ത വേ​ദി​യി​ൽ എ​ത്തി​യ​ത്.

എ​ൽ​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​ക്ക് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ച ത​ങ്ക​ച്ച​നെ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി ​വി വ​ർ​ഗ്ഗീ​സ്, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ​ഗം കെ. ​വി. ശ​ശി എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.