ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ: ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍സ്ഥാ​നം ഇ​പ്പോ​ള്‍ ഒ​ഴി​യി​ല്ലെ​ന്നു ബീ​ന ജോ​ബി
Wednesday, June 29, 2022 10:28 PM IST
ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബീ​ന ജോ​ബി ഇ​ന്ന് സ്ഥാ​ന​മൊ​ഴി​യി​ല്ല. ഇ​ടു​ക്കി ഡി​സി​സി അ​ധ്യ​ക്ഷ​ന്‍റെ നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​നം മാ​റ്റി​യ​ത്. കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ടു​മ്പോ​ള്‍ രാ​ജി വ​ച്ചാ​ല്‍ മ​തി​യെ​ന്നാ​ണു ത​നി​ക്ക് ല​ഭി​ച്ച നി​ര്‍​ദ്ദേ​ശ​മെ​ന്ന് ബീ​ന ജോ​ബി പ​റ​ഞ്ഞു.
ഇ​ന്ന് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​സ്ഥാ​നം രാ​ജി വ​യ്ക്കു​മെ​ന്നാ​യി​രു​ന്നു ബീ​ന ജോ​ബി നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​ക്കാ​ര്യം കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍, ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ തീ​രു​മാ​നം മാ​റ്റി. കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തി​നൊ​പ്പം നി​ല്‍​ക്കു​മെ​ന്നും ബീ​ന ജോ​ബി വ്യ​ക്ത​മാ​ക്കി. ഇ​പ്പോ​ള്‍ രാ​ജി​വ​യ്‌​ക്കേ​ണ്ടെ​ന്ന നി​ര്‍​ദേ​ശ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം ത​നി​ക്കു വ്യ​ക്ത​മ​ല്ലെ​ന്നും ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.
ക​ഴി​ഞ്ഞ 28നാ​ണ് മു​ന്ന​ണി ധാ​ര​ണ പ്ര​കാ​ര​മു​ള്ള കാ​ലാ​വ​ധി ബീ​ന ജോ​ബി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് അ​വ​ര്‍ രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​ത്. യു​ഡി​എ​ഫ് ധാ​ര​ണ അ​നു​സ​രി​ച്ച് ഒ​ന്ന​ര വ​ര്‍​ഷ​മാ​ണ് കോ​ണ്‍​ഗ്ര​സ് ഐ ​പ​ക്ഷ​ത്തു​ള്ള ബീ​ന ജോ​ബി​ക്ക് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ്ഥാ​നം. തു​ട​ര്‍​ന്നു​ള്ള ഒ​ന്ന​ര വ​ര്‍​ഷം കോ​ണ്‍​ഗ്ര​സ് ഐ ​പ​ക്ഷ​ത്തു​ള്ള മ​റ്റൊ​രാ​ള്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​ക​ണം. പി​ന്നീ​ടു​ള്ള ര​ണ്ടു വ​ര്‍​ഷം കോ​ണ്‍​ഗ്ര​സ് എ ​പ​ക്ഷ​ത്തു​ള്ള മ​റ്റൊ​രാ​ള്‍​ക്കു​മാ​ണ് ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍​സ്ഥാ​നം എ​ന്നാ​യി​രു​ന്നു ധാ​ര​ണ.
2021 ഡി​സം​ബ​ര്‍ 28ന് ​അ​ന്ന​ത്തെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ര്‍, കെ​പി​സി​സി അം​ഗം അ​ഡ്വ. ഇ.​എം. ആ​ഗ​സ്തി, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി വെ​ട്ടി​ക്കു​ഴി, ജോ​ണി കു​ള​മ്പ​ള്ളി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ധാ​ര​ണാ​ച​ര്‍​ച്ച​യി​ലാ​ണ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​സ്ഥാ​നം സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഇ​ത​നു​സ​രി​ച്ച് 28ന് ​ബീ​ന ജോ​ബി​യു​ടെ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​കേ​ണ്ട​താ​ണ്. മൂ​ന്നു വ​ര്‍​ഷം ഐ ​പ​ക്ഷ​ത്തി​നാ​ണ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ്ഥാ​ന​മെ​ന്നും ത​ര്‍​ക്കം അ​വ​ര്‍ പ​രി​ഹ​രി​ക്ക​ട്ടെ​യെ​ന്നു​മാ​ണ് എ ​പ​ക്ഷ​ത്തി​ന്‍റെ നി​ല​പാ​ട്.
ഇ​തി​നി​ടെ,‍ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ബീ​നാ ജോ​ബി അ​ടി​യ​ന്ത​ര കൗ​ണ്‍​സി​ലും വി​ളി​ച്ചി​ട്ടു​ണ്ട്. ത​ര്‍​ക്കം തു​ട​ര്‍​ന്നാ​ല്‍ യു​ഡി​എ​ഫി​ലെ ഒ​രു പ​ക്ഷം ബീ​ന​യ്‌​ക്കെ​തി​രേ അ​വി​ശ്വാ​സം കൊ​ണ്ടു​വ​രാ​ന്‍ അ​ണി​യ​റ നീ​ക്ക​വും ന​ട​ത്തു​ന്നു​ണ്ട്.