വാ​യ​ന വാ​രാ​ഘോ​ഷം
Wednesday, June 29, 2022 10:22 PM IST
നെ​ടി​യ​ശാ​ല: പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ല്‍ വാ​യ​ന വാ​രാ​ഘോ​ഷം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി പി.​കെ. സു​കു​മാ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ​ഫ് മൂ​ല​ശേ​രി ക്വി​സ് ന​യി​ച്ചു. വി.​എ​സ്. ബാ​ല​കൃ​ഷ്ണ​പി​ള്ള, മാ​ത്യു ഇ​മ്മാ​നു​വ​ല്‍ മം​ഗ​ല​ത്ത്, ജ​യിം​സ് ജോ​സ​ഫ്, ജോ​ര്‍​ജ് മേ​ച്ചേ​രി​ല്‍, പ്രി​ന്‍​സ് തൈ​ക്കു​ന്നേ​ല്‍, ജോ​മോ​ന്‍ ജേ​ക്ക​ബ്, ഷാ​ജു ക​മു​ങ്ങും​കു​ടി​യി​ല്‍, ജോ​ഷ് പാ​റ​യ്ക്ക​ല്‍, പി.​വി. ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കാ​ഞ്ചി​യാ​ര്‍: ജോ​ണ്‍ പോ​ള്‍ മെ​മ്മോ​റി​യ​ല്‍ ബി​എ​ഡ് കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച വാ​യ​ന വാ​രാ​ഘോ​ഷം - അ​റി​വ് 2022 - സ​മാ​പി​ച്ചു. കാ​ഞ്ചി​യാ​ര്‍ സെ​ന്‍റ് മേ​രീ​സ് യു​പി സ്‌​കൂ​ളി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ഡോ. ​മ​ഞ്ജു ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ സാ​നി​മോ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി കോ​ള​ജി​ലെ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ സ​മാ​ഹ​രി​ച്ച പു​സ്ത​ക​ള്‍ കൈ​മാ​റി.

പ​ഠ​നോ​പ​ക​ര​ണ​ വിതരണം

ഉ​പ്പു​ത​റ: ക​ട്ട​പ്പ​ന ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്ക് ബാ​ഗു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ഉ​പ്പു​ത​റ ക​ണ്ണം​പ​ടി ഗ​വ​ണ്‍​മെ​ന്‍റ് സ്‌​കൂ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹൈ​സ്‌​കൂ​ളി​ലെ 160 കു​ട്ടി​ക​ള്‍​ക്കാ​ണ് ബാ​ഗു​ക​ള്‍ ന​ല്‍​കി​യ​ത്. പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ​യും അ​നു​മോ​ദി​ച്ചു.
ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​മ​ല്‍ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക​ട്ട​റി സെ​ന്‍​സ് കു​ര്യ​ന്‍ ഒ​ര​പ്പാ​ങ്ക​ല്‍, ട്ര​ഷ​റ​ര്‍ കെ. ​ശ​ശി​ധ​ര​ന്‍, റീ​ജ​ണ​ല്‍ ചെ​യ​ര്‍​മാ​ന്‍ ജോ​ര്‍​ജ് തോ​മ​സ്, സോ​ണ്‍ ചെ​യ​ര്‍​മാ​ന്‍ റെ​ജി ജോ​സ​ഫ് എന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.