മ​ണ്ഡ​ലം സ​മ്മേ​ള​നം
Wednesday, June 29, 2022 10:22 PM IST
ക​രി​മ​ണ്ണൂ​ര്‍: ക​രി​മ​ണ്ണൂ​ര്‍ കേ​ന്ദ്ര​മാ​യി സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം അ​ഗ​സ്റ്റി​ന്‍ വ​ട്ട​ക്കു​ന്നേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​റാ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, സെ​ക്ര​ട്ട​റി പി.​ജി. ജോ​യി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കോ​ടി​ക്കു​ളം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം കോ​ടി​ക്കു​ളം മ​ണ്ഡ​ലം സ​മ്മേ​ള​നം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് പാ​ല​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ര്‍​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി, സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം അ​ഗ​സ്റ്റി​ന്‍ വ​ട്ട​ക്കു​ന്നേ​ല്‍, ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, റോ​യി പു​ത്ത​ന്‍​കു​ളം, അ​ഡ്വ.​ മ​ധു ന​മ്പൂ​തി​രി, റോ​യി കു​ഴി​ഞ്ഞാ​ലി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കൗ​ണ്‍​സ​ലിം​ഗ്
സെ​ന്‍റ​ര്‍

തൊ​ടു​പു​ഴ: സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ആ​രം​ഭി​ച്ച സാ​ന്ത്വ​നം ഫാ​മി​ലി കൗ​ണ്‍​സ​ലിം​ഗ് സെ​ന്‍റ​ര്‍ പി.​ജെ.​ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി എ​ടാ​മ്പു​റം, മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ ജോ​സ് മ​ഠ​ത്തി​ല്‍, ജി​ല്ലാ വി​മ​ന്‍​സ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഡോ. ​റോ​സ​ക്കു​ട്ടി ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഗാ​ര്‍​ഹി​ക പ്ര​ശ്‌​ന​ങ്ങ​ള്‍, മാ​താ​പി​താ​ക്ക​ള്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍, കു​ട്ടി​ക​ളു​ടെ മാ​ന​സി​ക-​വൈ​കാ​രി​ക പ്ര​ശ്‌​ന​ങ്ങ​ള്‍, കൗ​മാ​ര​ക്കാ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍, പ്രീ ​മാ​ര്യേ​ജ് കൗ​ണ്‍​സ​ലിം​ഗ്, സൗ​ജ​ന്യ നി​യ​മ​സ​ഹാ​യം, താ​ത്കാ​ലി​ക അ​ഭ​യ​കേ​ന്ദ്രം എ​ന്നി​വ ല​ഭ്യ​മാ​കു​മെ​ന്നു ഡ​യ​റ​ക്ട​ര്‍ ലി​സി തോ​മ​സ് അ​റി​യി​ച്ചു.