ക​രി​യ​ര്‍ ഓ​റി​യ​ന്‍റേഷ​ന്‍ സെ​മി​നാ​ര്‍
Tuesday, June 28, 2022 10:25 PM IST
പീ​രു​മേ​ട്: മാ​ര്‍ ബ​സേ​ലി​യോ​സ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജും സ​ഭ​യു​ടെ വി​ദ്യാ​ര്‍​ഥി പ്ര​സ്ഥാ​ന​മാ​യ എം​ജി​ഒ​സി​എ​സ്എ​മ്മും ചേ​ര്‍​ന്ന് കോ​ള​ജി​ല്‍ ക​രി​യ​ര്‍ ഓ​റി​യ​ന്‍റേ​ഷ​ന്‍ സെ​മി​നാ​ര്‍ ന​ട​ത്തി. എം​ജി​ഒ​സി​എ​സ്എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫാ. ​ജീ​സ​ണ്‍ പി. ​വി​ല്‍​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രി​യ​ര്‍ ഗു​രു എം. ​ഷെ​ല്‍​വ​രാ​ജ് ക്ലാ​സു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.
കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ പ്രി​ന്‍​സ് വ​ര്‍​ഗീ​സ്, പ്രി​ന്‍​സി​പ്പ​ൽ ഡോ. ​ജ​യ​രാ​ജ് കൊ​ച്ചു​പി​ള്ള, സ്റ്റു​ഡ​ന്‍റ്സ് അ​ഡ്വൈ​സ​ര്‍ എ​ല്‍​ദോ സ​ജു, എം​ജി​ഒ​സി​എ​സ്എം കേ​ന്ദ്ര സൗ​ത്ത് റീ​ജ​ണ​ല്‍ സെ​ക്ര​ട്ട​റി നി​കി​ത് കെ. ​സ​ക്ക​റി​യ, പ്ര​ഫ. എ​സ്. മ​ണി​ക​ണ്ഠ​ന്‍, പ്ര​ഫ. ജാ​ന്‍​സ​ണ്‍ എ​ലി​യാ​സ്, പ്ര​ഫ. മി​ന്നു മ​റി​യം, പ്ര​ഫ. മ​രി​യ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.