വ​ഴി​ത്ത​ല ഭാ​സ്ക​ര​ൻ അ​നു​സ്മ​ര​ണം
Monday, June 27, 2022 10:32 PM IST
തൊ​ടു​പു​ഴ: വി​ല​ക്ക​യ​റ്റം കൊ​ണ്ട് രാ​ജ്യ​ത്തെ സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ പൊ​റു​തി മു​ട്ടു​ന്പോ​ഴും ന​രേ​ന്ദ്ര​മോ​ദി കു​ത്ത​ക മു​ത​ലാ​ളി​മാ​രു​ടെ ക​ളി​ത്തോ​ഴ​നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്ന് സി​പി​ഐ ദേ​ശീ​യ ക​ണ്‍​ട്രോ​ൾ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ. സി​പി​ഐ തൊ​ടു​പു​ഴ, മൂ​ല​മ​റ്റം മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വ​ഴി​ത്ത​ല ഭാ​സ്ക​ര​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ കെ.​സ​ലിം കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മാ​ത്യു വ​ർ​ഗീ​സ്, സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ, വി.​ആ​ർ. പ്ര​മോ​ദ്, എ​ബി ഡി. ​കോ​ലോ​ത്ത്, ഫാ​ത്തി​മ അ​സീ​സ്, ഇ.​കെ. അ​ജി​നാ​സ്, അ​ൻ​വ​ർ നാ​സ​ർ, പി.​പി. ജോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​ഞ്ഞാ​റി​ൽ അ​നു​സ്മ​ര​ണ​സ​മ്മേ​ള​ന​ത്തി​ൽ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.