നാത്തപാറ റോഡിൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​നം ഒ​രു മ​ണി​ക്കൂ​ർ കു​ടു​ങ്ങി
Saturday, May 28, 2022 11:48 PM IST
മ​റ​യൂ​ർ: കോ​വി​ൽ​ക​ട​വ് - കാ​ന്ത​ല്ലൂ​ർ റോ​ഡി​ൽ ഒ​റ്റ​യാ​ൻ ഒ​രു മ​ണി​ക്കൂ​ർ ഗ​താ​ഗ​തം മു​ട​ക്കി. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴി​നാ​ണ് ഒ​റ്റ​യാ​ൻ നാ​ത്ത​പാ​റ റോ​ഡി​ൽ നി​ല ഉ​റ​പ്പി​ച്ച​ത്. നൂ​റി​ല​ധി​കം വാ​ഹ​ന​ങ്ങ​ൾ ഒ​രു മ​ണി​ക്കൂ​ർ ഇ​രു​വ​ശ​ങ്ങ​ളി​ലും കു​ടു​ങ്ങി. ഒ​രു മ​ണി​ക്കൂ​റി​നു​ശേ​ഷം ഒ​റ്റ​യാ​ൻ റോ​ഡി​ലൂ​ടെ ന​ട​ന്ന് സ്വ​കാ​ര്യ ഭൂ​മി​യി​ലേ​ക്ക് ക​ട​ന്ന​പ്പോ​ഴാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.